ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുൻ നിലപാടിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നതായി സൂചന. സർക്കാർ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് സ്ത്രീപ്രവേശനം സംബന്ധിച്ച പുന: പരിശോധാനാ ഹർജികൾ കോടതി പരിഗണിക്കുന്നത്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർ നിലപാടിനെ പിന്തുണച്ചുള്ള പുതിയ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനുള്ള നീക്കത്തിലാണ് ബോർഡ്. ശബരിമലയിൽ യുവതികൾ കയറരുത് എന്ന പഴയ നിലപാടിൽ നിന്നാണ് ഇപ്പോൾ മാറ്റം

ശബരിമലയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്; യുവതീപ്രവേശമാകാം

തിരുവനന്തപുരം ∙ ശബരിമലയിൽ യുവതീപ്രവേശം പാടില്ലെന്ന മുൻനിലപാടിൽ നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർ നിലപാടിനെ പിന്തുണച്ചു സുപ്രീം. Sabarimala women entry. Sabarimala. Kerala News. Malayalam News. Manorama Online