‘വിരട്ടലും ഭീഷണിയും വേണ്ട’; വിജയ്ക്കു പിന്നില്‍ അണിനിരന്ന് സിനിമാലോകം, രോഷം

ബോക്സോഫീസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് മുന്നേറുന്ന വിജയ് ചിത്രം സര്‍ക്കാര്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരി കൊളുത്തുന്നു. സർക്കാരിനെതിരെ തമിഴ്നാട് സർക്കാർ വാളെടുത്തതോടെ വൻ വിജയത്തിലേയ്ക്ക് സർക്കാർ കുതിക്കുന്നതായാണ് റിപ്പോർട്ട്. രണ്ടാം നാൾ 100 കോടി ക്ലബിൽ കടന്ന ഈ വിജയ് ചിത്രം മികച്ച. Sarkar Movie. Vijay. Rajanikanth. Kamal Hassan.

‘സർക്കാർ’ സിനിമയിലെ വിവാദ രംഗങ്ങൾ മാറ്റി; കേരളത്തിൽ ബാധകമല്ല

‘സർക്കാർ’ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തീയറ്ററുകളിൽ വിവാദ രംഗങ്ങൾ നീക്കിയ ചിത്രമാണ് പ്രദർശിപ്പിച്ചത്. കേരളമുൾപ്പെടെ. Sarkar. Tamil Cinema. Tamil films. Tamil Nadu. ADMK. AIADMK. AR Murugadoss. BuzzPatrol. Kamal Haasan. Kollywood. Mersal. Rajinikanth. Vijay. Latest News. Malayalam News. Malayala Manorama. Manorama Online

സര്‍ക്കാര്‍ വിവാദം; മുൻകൂർ ജാമ്യം തേടി മുരുഗദോസ് ഹൈക്കോടതിയില്‍  സര്‍ക്കാര്‍ വിവാദം; മുൻകൂർ ജാമ്യം തേടി മുരുഗദോസ് ഹൈക്കോടതിയില്‍ 

ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരിൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.

നിയമവിരുദ്ധം; 'സർക്കാറി'നെതിരായ പ്രതിഷേധത്തെ വിമർശിച്ച് രജനി

ചെന്നൈ: ഇളയദളപതി ചിത്രം സർക്കാറിനെതിരെ അണ്ണാ ഡി.എം.കെയുടെ പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്ന എ.ഐ.എ.ഡി.എം.കെ പ്രവർത്തകരുടെ നടപടി നിയലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
 
 സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിനെതിരെ നടക്കുന്ന അക്രമണങ്ങൾ നിയലംഘനമാണ്. ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യുന്നതിനെ അപലപിക്കുന്നുവെന്നും രജനി കൂട്ടിച്ചേർത്തു.
 
 അതേസമയം, അണ്ണാ ഡി.എം.കെ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യാമെന്ന് നിർമാതാക്കൾ അംഗീകരിച്ചതായാണ് വിവരം.  - Tamil News | Madhyamam

‘സർക്കാർ’നെതിരെ പ്രതിഷേധം കടുക്കുന്നു; തീയറ്ററുകൾക്കു മുന്നിൽ അണ്ണാഡിഎംകെയുടെ സമരം

ചെന്നൈ ∙ നടൻ വിജയ്‌യുടെ പുതിയ ചിത്രം സർക്കാറിനെതിരായ അണ്ണാഡിഎംകെ സമരം തെരുവിലേക്ക്.മധുരയിൽ എംഎൽഎ രാജൻ ചെല്ലപ്പയുടെ നേതൃത്വത്തിൽ തീയറ്ററുകൾക്കു മുന്നിൽ. Sarkar. Actor Vijay. Vijay. AR Murugadoss. Aiidmk. Protest. Latest News. Malayalam News. Malayala Manorama. Manorama Online