sanal kumar murder case threat to witness

sanal kumar murder case threat to witness

ഡിവൈ.എസ്.പി പ്രതിയായ കൊലക്കേസ്: ദൃക്‌സാക്ഷിക്ക് ഭീഷണി ഡിവൈ.എസ്.പി പ്രതിയായ കൊലക്കേസ്: ദൃക്‌സാക്ഷിക്ക് ഭീഷണി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിന് ദൃക്സാക്ഷിയായ ഹോട്ടല്‍ ഉടമയ്ക്ക് ഭീഷണി. മാഹിന്‍ എന്ന ഹോട്ടല്‍ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നുപോയ ശേഷം നാലുപേര്‍ വീട്ടിലെത്തി മോശമായി സംസാരിച്ചുവെന്നും വെള്ളിയാഴ്ച ഒരാള്‍ തന്റെ ..