ശബരിമല വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല ശബരിമല വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ശ്രീധരന്‍ പിള്ളയ്ക്കതിരെ പോലീസ് ജാമ്യമില്ലാ കേസ് എടുത്തിരുന്നു. ഐപിസി 505 (1) ബി പ്രകാരമാണ് കേസ് ..

വിവാദ പ്രസംഗം:ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കസബ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത

വിവാദപ്രസംഗം: ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു | Kerala | Deshabhimani | Thursday Nov 8, 2018 വിവാദപ്രസംഗം: ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു

കോഴിക്കോട്‌ യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലെ വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളക്കെതിരെ കേസെടുത്തു. കോഴിക്കോട്‌ കസബ പൊലീസാണ്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്‌തത്‌. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ മതവികാരം ഇളക്കിവിടുന്ന ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. | Kerala | Deshabhimani | Thursday Nov 8, 2018

വിവാദ പ്രസംഗം, ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു വിവാദ പ്രസംഗം, ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റത്തിന് 505/1ബി വകുപ്പ് ചുമത്തിയാണ് ..

ശബരിമല വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നന്മണ്ട സ്വദേശി ...

വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു  വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു 

കലാപാഹ്വാനം, തന്ത്രിയുമായി ഗൂഢാലോചന നടത്തി, സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

police case against sreedharan pillai

police case against sreedharan pillai

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് - Janayugom Online

വിവാദ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ കേസ്​

കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്​. പൊതുജനങ്ങളിൽ പ്രകോപനത്തിന് പ്രേരണ നൽകുന്ന വിധത്തിൽ സംസാരിച്ചതിന് ഐ.പി.സി 505 (1) (ബി) വകുപ്പ് പ്രകാരമാണ് കസബ പൊലീസ് കേസെടുത്തത്. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം മൂന്നാം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തത്. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്​. - Kerala News | Madhyamam