കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകാർ ഉണ്ടെന്നതിന്‌ തെളിവ്‌: പി ജയരാജൻ | Kerala | Deshabhimani | Friday Nov 9, 2018 കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകാർ ഉണ്ടെന്നതിന്‌ തെളിവ്‌: പി ജയരാജൻ

ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല, എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്നവരുണ്ടെന്നതിന്‌ തെളിവാണ്‌ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. | Kerala | Deshabhimani | Friday Nov 9, 2018

ലഘുലേഖ കള്ളമെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപയോഗിച്ചതായി പറയുന്ന ലഘുലേഖ കള്ളമാണെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ലഘുലേഖ ഇറക്കിയത്​ മുസ്​ലിം ലീഗ്​ പ്രവർത്തകരല്ല. ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്​ചയുണ്ടായിട്ടുണ്ട്​. നിയമപോരാട്ടവുമായി മുന്നോട്ട്​ പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  - Kerala News | Madhyamam

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ആറ് വര്‍ഷത്തേക്കാണ് കോടതി അയോഗ്യത വിധിച്ചത്.

എംവി നികേഷ് കുമാര്‍ എംഎല്‍എ ആകുമോ ?•ഇ വാർത്ത | evartha

മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചതോടെ എതിര്‍ സ്ഥാനാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ എംവി നികേഷ്

അയോഗ്യതയില്‍ വിഷമമില്ല; വര്‍ഗീയത പരത്തിയെന്നത് അപമാനം; ഷാജിയുടെ മറുപടി: വിഡിയോ

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കെ.എം.ഷാജി. സ്റ്റേക്ക് അപേക്ഷ നൽകും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും കെ.എം.ഷാജി ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്ക് തൊട്ടുപിന്നാലെ മനോരമ ന്യൂസ്നോട് പറഞ്ഞു. ''ഇരുപത് ശതമാനം മാത്രം മുസ്‌‌ലിംകള്‍ക്ക്. K M Shaji. Muslim League. M V Nikesh Kumar. UDF.

K.M Shaji's response on HC verdict

K.M Shaji's response on HC verdict

ഒറ്റനോട്ടത്തിൽ: കെ.എം ഷാജി, ദിലീപ്, നെയ്യാറ്റിൻകര കൊലപാതകം, കെ.ടി. ജലീൽ

അഴീക്കോട് എം.എൽ.എ കെ.എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. കോടതി ഉത്തരവ്, വർഗ്ഗിയ പ്രചാരണം നടത്തി എന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ പരാതിയിൽ.

കെ.എം. ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്

Kerala High Court Disqulifies KM Shaji MLA in Election case filed by MV Nikesh Kumar. കെഎം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി. അഴീക്കോട് ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്‌ കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്‌

കൊച്ചി: അഴീക്കോട് എം എല്‍ എകെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി.വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.ആറുവര്‍ഷത്തേക്കാണ് അയോഗ്യത. 2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നഎതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയഹര്‍ജിയിലാണ്ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഷാജിതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ..