1 Dead In Melbourne Stabbing

1 Dead In Melbourne Stabbing

ഓസ്‌ട്രേലിയയില്‍ കത്തിയാക്രമണത്തില്‍ ഒരു മരണം, അക്രമിയെ പിടികൂടി ഓസ്‌ട്രേലിയയില്‍ കത്തിയാക്രമണത്തില്‍ ഒരു മരണം, അക്രമിയെ പിടികൂടി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു.മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സി ബി ടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് സംഭവം. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ..