ഹൈദരാബാദിന്റെ പേര് മാറ്റി 'ഭാഗ്യനഗർ' എന്നാക്കും: പ്രസ്താവനയുമായി ബി.ജെ.പി നിയമസഭാംഗം

രാജ്യത്ത് അടുത്തിടെയായി നിരവധി സ്ഥലങ്ങളുെട പേരുകൾ മാറ്രിയിരുന്നു. ഇതേ തുടർന്ന് ഡിസംബർ 7 ന് നടക്കുന്ന തെലങ്കാന ഇലക്ഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈ

BJP’s ‘aim,’ says party leader in poll promise

BJP’s ‘aim,’ says party leader in poll promise

ബിജെപി അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്റെയും  പേര് മാറ്റും - Janayugom Online

ഭരണത്തിലേറിയാൽ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് ബി.ജെ.പി നേതാവ്

ഹൈദരാബാദ്: തെലങ്കാനയിൽ ഭരണത്തിലേറിയാൽ ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന് ബി.ജെ.പി നേതാവിന്‍റെ പ്രഖ്യാപനം. ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിരിച്ചുവിട്ട നിയമസഭയിലെ അംഗമായിരുന്ന രാജാ സിങ് ബി.െജ.പി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. 
 
 തെലങ്കാനയിൽ അധികാരത്തിലേറുകയാണ് പാർട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ വികസനത്തിനാണ് ആദ്യ പരിഗണന നൽകുന്നത്. രണ്ടാമത്തേത് സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നതിനും ആണ്. രാഷ്ട്രത്തിനും നീതിക്കും തെലങ്കാനക്കും വേണ്ടി യത്നിച്ച മഹാന്മാരുടെ പേരുകൾ നൽകുമെന്നും രാജാ സിങ് വ്യക്തമാക്കി.  - India News | Madhyamam

തെലങ്കാനയിൽ അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗർ' എന്നാക്കുമെന്ന് ബിജെപി നേതാവ്