‘ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി’: ജലീലിനെതിരെ പുതിയ ആരോപണവുമായി ഷാജി

തിരുവനന്തപുരം∙ ബന്ധുനിയമന വിവാദത്തിൽ വലയുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം. ഷാജി എംഎൽഎ. സ്വകാര്യ കമ്പനിക്ക്. കെ.എം. ഷാജി എംഎൽഎ. കെ.ടി. ജലീൽ. കേരളം. സിപിഎം. മുസ്‍ലിം ലീഗ്. KM Shaji MLA. KT Jaleel. Kerala. CPM. Muslim League. Manorama News. Latest News. Malayalam News. Malayala Manorama. Manorama Online

അയോഗ്യതാ വിധിക്കിടെയിലും മന്ത്രി ജലീലിനെതിരെ കെ.എം ഷാജി

കോഴിക്കോട്: എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈകോടതി വിധിക്കിടെയിലും രാഷ്ട്രീയ എതിരാളി മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുസ് ലിം യൂത്ത് ലീഗ് നേതാവ് കെ.എം ഷാജി രംഗത്ത്. സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു എറണാകുളം കീരമ്പാറ പഞ്ചായത്ത് സെക്രട്ടറിയോട് േനരിട്ട് ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖയാണ് ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.  - Kerala News | Madhyamam