കെ.ടി ജലീലിന് തിരിച്ചടിയായി അദീബിന്റെ രാജി കെ.ടി ജലീലിന് തിരിച്ചടിയായി അദീബിന്റെ രാജി

ഇഷ്ടനിയമനങ്ങളുടെ പേരില്‍ പത്മവ്യൂഹത്തില്‍ പെട്ട കെ.ടി ജലീല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിരോധത്തിലാവും.

ബന്ധുനിയമന വിവാദം: കെ.ടി. അദീബ് രാജിവച്ചു,കോ​​ഴി​​ക്കോ​​ട്: മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​ന്‍റെ ബ​​ന്ധു കെ.​​ടി. അ​​ദീ​​ബ് ന്യൂ​​ന​​പ​​ക്ഷ വിDeepika.com : Kerala News

സർക്കാരിന് പിടിവള്ളി:ജലീലിന്റെ ബന്ധു രാജിവച്ചു

തിരുവനന്തപുരം:മന്ത്രി കെ.ടി. ജലീലിനെയും സർക്കാരിനെയും ചുഴറ്റിയടിച്ച ബന്ധുനിയമന വിവാദത്തിന് തൽക്കാല വിരാമമിട്ട് ജലീലിന്റെ ബന്ധു കെ.ടി. അദീബ‌് ന്യൂനപക്ഷ

ബന്ധുനിയമന വിവാദം; ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജി വച്ചു

ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

കൊച്ചി: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്നും അദീബ് കെ.ടി രാജിവെച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്ന രാജി കത്തിൽ അദീബ് പറയുന്നു. ഡയറക്ടർ ബോർഡ് തന്നെ സൗത്ത് ഇന്ത്യൻ ബാങ്ക് തിരികെ അയക്കണം എന്നും കത്തിൽ നിർദേശിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ട് ബോർഡ് നാളെ ചേരും. അദീബിന്റെ കത്ത് നാളെ പരിഗണിക്കുമെന്ന് ചെയർമാൻ പറഞ്ഞു. നാളെ 11 ന് കോഴിക്കോട് ഓഫീസിലാണ് യോഗം. രാജി കത്ത് കിട്ടിയെന്നു എം.ഡി വി.കെ അക്‌ബർ പറഞ്ഞു.
   - Kerala News | Madhyamam

നിയമനത്തിൽ രോഷം കനത്തു; ജലീലിന്റെ ബന്ധു രാജിവെച്ചു

മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പ്രതികരിച്ചു. തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയയ്ക്കണമെന്നും അദീബ് ആവശ്യപ്പെട്ടു. അദീബിന്റെ രാജിക്കത്ത്. K T Jaleel. K T Adeeb.

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ കെ.ടി അദീബ് രാജിവച്ചു.

ബന്ധുനിയമന വിവാദം: കെ.ടി. ജലീലിന്റെ ബന്ധു അദീബ് രാജിവെച്ചു ബന്ധുനിയമന വിവാദം: കെ.ടി. ജലീലിന്റെ ബന്ധു അദീബ് രാജിവെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദീബിന്റെ രാജിക്കത്തില്‍ പറയുന്നു. പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് ..

ബന്ധു നിയമന വിവാദം: മന്ത്രി ജലീലിന്റെ ബന്ധു അദീബ് രാജി വച്ചു

നിയമനവിവാദം: മന്ത്രി ജലീലിന്റെ ബന്ധു രാജിവയ്ക്കുന്നു, സന്നദ്ധത അറിയിച്ച് കത്ത്

കോഴിക്കോട്∙ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് കത്തയച്ചു. സംസ്ഥാന. KT Jaleel. KT Adeeb. Kerala Minister Nepotism. കെ.ടി.ജലീൽ. ബന്ധുനിയമനം. Latest News. Malayalam News. Malayala Manorama. Manorama Online