ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം

യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ജലീലിനെതിരെ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും സി.പി.എം

ബന്ധുനിയമന വിവാദം: മന്ത്രി ജലീലിന് സി.പി.എമ്മിന്റെ ക്ലീൻ ചീറ്റ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

ബന്ധു നിയമനം: മന്ത്രി കെ.ടി ജലീലിന് സി.പി.എം പിന്തുണ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം. മന്ത്രി ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറിേയറ്റ് വിലയിരുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 
 ജലീലിനെതിരായ ആരോപണത്തിൽ കഴമ്പില്ല. നിയമനത്തിൽ തെറ്റുപറ്റിയിട്ടില്ല. പരാതിയുള്ളവർ കോടതിയിൽ പോകട്ടെയെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 
 
 മന്ത്രി കെ.ടി. ജലീലിനെതിരെ പുറത്തുവന്ന ബന്ധുനിയമനവിവാദം ഒാ​രോ ദിവസം കഴിയുംതോറും കൂടുതൽ കുരുക്കുകളിലേക്ക്​ പോവുന്നതിനിടെയാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.  - Kerala News | Madhyamam

കെ.ടി. ജലീല്‍ 'കില'യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം; ജോലി ലഭിച്ചവരില്‍ എസ്ഡിപിഐ നേതാവും കെ.ടി. ജലീല്‍ 'കില'യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം; ജോലി ലഭിച്ചവരില്‍ എസ്ഡിപിഐ നേതാവും

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ 'കില'യില്‍ മന്ത്രി കെ.ടി. ജലീല്‍ പത്തുപേരെ നിയമവിരുദ്ധമായി നിയമിച്ചെന്ന് ആരോപണം. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയാണ് മന്ത്രിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ നേതാവടക്കമുള്ളവരെയാണ് മന്ത്രി 'കില'യില്‍ നിയമിച്ചതെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് ..

മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎ, തൃശൂരിലും അനധികൃത നിയമനം

anil akkara mla raises more allegations against kt jaleel mla at trissur kila,മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎ, തൃശൂരിലും അനധികൃത നിയമനം

കിലയിലും ജലീലിന്റെ അനധികൃതനിയമനം, എസ്ഡിപിഐക്കാരനെ വഴിവിട്ട് നിയമിച്ചു: അനില്‍ അക്കര

തിരുവനന്തപുരം∙ തൃശൂര്‍ ‘കില’യിലും മന്ത്രി കെ.ടി. ജലീൽ അനധികൃതനിയമനം നടത്തിയെന്ന് അനില്‍ അക്കര എംഎല്‍എ. എസ്ഡിപിഐക്കാരനെയാണു വഴിവിട്ടു നിയമിച്ചത്. മാനദണ്ഡം. KT Jaleel. Nepotism Row. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ. Anil Akkara. Latest News. Malayalam News. Malayala Manorama. Manorama Online

മന്ത്രി ജലീലിനെതിരേ വീണ്ടും ആരോപണം മന്ത്രി ജലീലിനെതിരേ വീണ്ടും ആരോപണം

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി. ജലീലിനെതിരേ മറ്റൊരു ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവും എം.എൽ.എ.യുമായ കെ.എം. ഷാജി. ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തതായി അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ..

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്;ബന്ധു നിയമന വിവാദം,പി.കെ ശശിക്കെതിരെയുള്ള പരാതി എന്നിവ ചര്‍ച്ചയായേക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്;ബന്ധു നിയമന വിവാദം,പി.കെ ശശിക്കെതിരെയുള്ള പരാതി എന്നിവ ചര്‍ച്ചയായേക്കും

നിയമനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ കെ.ടി ജലീൽ ഇന്നലെ എ.കെ.ജി സെന്ററിലെത്തി കോടിയേരിയോട് വിശദീകരിച്ചിരിന്നു. വിഷയത്തിലെ പാർട്ടി നിലപാട് യോഗശേഷം കൂടുതല്‍ വ്യക്തമാക്കിയേക്കും.

ജലീലിന്‍റെ ബന്ധുനിയമനം: ഗവർണറെയും കോടതിയെയും സമീപിക്കും: കെ.പി.എ. മജീദ്

മന്ത്രി ബന്ധുവിന് വേണ്ടി തഴഞ്ഞത് അഞ്ച് എംബിഎക്കാരെ; കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു

ഇ.പി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി ജലീലിന് ഉള്ളതെന്ന് ചെന്നിത്തല