ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്മെന്റ്, പരിശീലനം: 3 പേർ പിടിയിൽ

കോട്ടയം∙ ട്രാഫിക് പൊലീസിലേക്കെന്ന പേരിൽ വ്യാജ റിക്രൂട്മെന്റും പരിശീലനവും നടത്തിയിരുന്ന ഒൻപതംഗ സംഘത്തിലെ മൂന്നു പേർ പിടിയിൽ. കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ. Crime. Kerala News. Malayalam News. Manorama Online

ട്രാഫിക് പൊലീസിലേക്ക്‌ വ്യാജ റിക്രൂട്ട്മെന്റ്: യുവതിയടക്കം മൂന്നു പേർ പിടിയിൽ

കോട്ടയം: കേരള പൊലീസിന്റെ ട്രാഫിക് വിംഗിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ.

കോട്ടയം: കേരള പൊലീസിന്‍റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെ പേരിൽ വൻ തട്ടിപ്പ്. നൂറുകണക്കിന് ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു.

പൊലീസിലേയ്ക്ക് വ്യാജ റിക്രൂട്ട്‌മെന്‍റ്: മൂന്നുപേര്‍ അറസ്റ്റില്‍ - Janayugom Online