തിരുവത്രയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു തിരുവത്രയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ചാവക്കാട്: തിരുവത്രയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. തിരുവത്ര പുത്തൻകടപ്പുറം സ്വദേശി കുന്നത്ത് മൊയ്തുവിന്റെ മകൻ ഹനീഫ (34)യ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. തിരുവത്ര കോട്ടപ്പുറം സെന്ററിൽ ഉമ്മൻചാണ്ടി പങ്കെടുത്ത കോൺഗ്രസിന്റെ പരിപാടിക്കെത്തിയ ഹനീഫയെ ഒരുസംഘം ആളുകൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന കോൺഗ്രസ് ..

ചാവക്കാട്​ സി.പി.എം-കോൺഗ്രസ് സംഘർഷം; നാല്​ പേർക്ക്​ പരിക്ക്​

തൃശ്ശൂർ: ചാവക്കാട്​ തിരുവത്രയിൽ സി.പി.എം-കോൺഗ്രസ് സംഘർഷത്തിൽ നാല് പേർക്ക്​ പരിക്ക്​. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പുത്തൻ കടപ്പുറം സ്വദേശികളുമായ ഹനീഫ (28), റിയാസ് (30), എസ്.എഫ്.ഐ പ്രവർത്തകരായ  ഹസൻ മുബാറക്​ (20), ജാബിർ (22)  എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  - Kerala News | Madhyamam