താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ഇന്ത്യ   താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ഇന്ത്യ  

ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ചർച്ചയ്‌ക്ക് ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ചർച്ച നടത്താൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്കോയിൽ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് താലിബാനുമായി ഇന്ത

In A First, India To Be In Talks With Taliban At "Non-Official" Level

In A First, India To Be In Talks With Taliban At "Non-Official" Level

താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി:ഇതാദ്യമായി താലിബാനുമായി ചര്‍ച്ചനടത്താന്‍ ഇന്ത്യ. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മോസ്‌കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുക. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റഷ്യയാണ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തിലാകും ..

ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ചക്ക്​ 

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുന്നു. അനൗദ്യോഗിക ചർച്ചയാണ്​ നടത്തുന്നത്​. അഫ്​ഗാനിസ്​താനിൽ സമാധാനം സ്​ഥാപിക്കുന്നതിനായി ഇന്ന്​ മോസ്​കോയിൽ വെച്ചാണ്​ ചർച്ച. ​സമാധാന പ്രവർത്തനങ്ങൾക്ക്​ മുൻകൈയെടുക്കുന്നത്​ റഷ്യയാണ്​. ചർച്ചക്ക്​ വിളിച്ചതും റഷ്യയാണ്​. ഇന്ത്യ​െയ കൂടാതെ യു.എസ്​, പാകിസ്​താൻ, ചൈന എന്നീ രാജ്യങ്ങളും പ​െങ്കടുക്കുന്നുണ്ട്​.  - Asia-Pacific News | Madhyamam