കൂടുതൽ യുവതികൾ എത്തുമെന്ന റിപ്പോർട്ട്, മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിരോധ കോട്ടയുമായി ആർ.എസ്.എസ്, പകച്ച് പൊലീസ്

ശ​ബ​രി​മ​ല​:​ ​ശ​ബ​രി​മ​ല​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​എ​റ്റ​വും​ ​വ​ലി​യസു​ര​ക്ഷ​യാ​യി​രു​ന്നു​ ​ചി​ത്തി​ര​ ​ആ​ട്ട​ത്തി​രു​നാ​ളി​ന് ​നി​ല​യ്ക്ക​ലും​ ​പ​

അ​യോ​ഗ്യ​ത; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ.​എം. ഷാ​ജി,ക​ണ്ണൂ​ർ: അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ...,,Malayalam News, Latest Malayalam News,English news,Latest English news,Kerala News, Deepika, news India, daily newspaper, Asian news, latest Indian news, Online newspaper, Online Indian newspaper, Deepika, rashtradeepika, deepikaonline, Daily, Newspaper, National, International, Latest News

അ​ബൂ​ദ​ബി​യി​ൽ സി​വി​ൽ​^​കോ​മേ​ഴ്​​സ്യ​ൽ കേ​സ്​ ഫ​യ​ൽ ഇം​ഗ്ലീ​ഷി​ലും ന​ൽ​ക​ണം

അ​ബൂ​ദ​ബി: അ​റ​ബി സം​സാ​രി​ക്കാ​ത്ത​വ​ർ പ്ര​തി​ക​ളാ​യ ​സി​വി​ൽ^​കോ​മേ​ഴ്​​സ്യ​ൽ കേ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ കേ​സ്​ ഫ​യ​ലു​ക​ൾ ഇം​ഗ്ലീ​ഷി​ലേ​ക്ക്​ ത​ർ​ജ​മ ചെ​യ്​​ത്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ അ​ബൂ​ദ​ബി നീ​തി​ന്യാ​യ വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു. മി​ന മേ​ഖ​ല​യി​ൽ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ആ​ദ്യ​മാ​യാ​ണ്. നേ​ര​ത്തെ എ​ല്ലാ കോ​ട​തി​ക​ളി​ലും അ​റ​ബി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു കോ​ട​തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ സ്വ​ന്തം നി​ല​യി​ൽ ത​ർ​ജ​മ ​ന​ട​ത്തി​യാ​യി​രു​ന്നു കേ​സി​െ​ൻ​റ വി​ശ​ദാം​ശ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​രു​ന്ന​ത്. - U.A.E News | Madhyamam

ശബരിമല: തെളിഞ്ഞത്​ ആസൂത്രിത നീക്കം

ശ​ബ​രി​മ​ല: ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വ​ത്തി​ൽ, സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത​ നീ​ക്ക​മാ​ണ്​ ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കു​ന്ന​തെ​ന്ന്​ ര​ണ്ടു ദി​വ​സ​മാ​യി ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ​ തെ​ളി​യി​ക്കു​ന്നു. യുവതി പ്ര​വേ​ശ​ന​മെ​ന്ന ‘ആ​ചാ​ര​ലം​ഘ​നം’ ത​ട​യു​ക​യ​ല്ല രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​മാ​ണ്​ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ലെ​ന്നും വെ​ളി​വാ​യി. പൊ​ലീ​സ്​ സം​യ​മ​ന​ം​കൊ​ണ്ട്​ മാ​ത്ര​മാ​ണ്​ അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യ​ത്​. - Kerala News | Madhyamam