കെ.ടി ജലീലിന്റെ ഭാര്യയെ പ്രിൻസിപ്പലാക്കിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം  കെ.ടി ജലീലിന്റെ ഭാര്യയെ പ്രിൻസിപ്പലാക്കിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം 

വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെയാണ് മന്ത്രി പത്നിയെ നിയമിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ ആരോപിച്ചു