കെ.എം ഷാജിയുടെ അയോഗ്യതക്ക് താത്കാലിക സ്റ്റേ കെ.എം ഷാജിയുടെ അയോഗ്യതക്ക് താത്കാലിക സ്റ്റേ

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചത്.

കെ എം ഷാജിഎംഎല്‍എയെ അയോഗ്യനാക്കി, രണ്ടാഴ്ച്ചത്തേയ്ക്ക് വിധിയക്കു സ്റ്റേ ചെയ്തു - Janayugom Online

കെ.എം. ഷാജിയുടെ അയോഗ്യതക്ക് സ്റ്റേ 

കൊച്ചി: അഴീക്കോട് എം.എൽ.എയും മുസ് ലിം യൂത്ത് ലീഗ് നേതാവുമായ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈകോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചക്കാണ് സ്റ്റേ ചെയ്തത്. ആറു വർഷത്തേക്ക് അയോഗ്യനാക്കിയ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഷാജി നൽകിയ ഹരജിയിലാണ് കോടതി നടപടി.   - Kerala News | Madhyamam

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകാർ ഉണ്ടെന്നതിന്‌ തെളിവ്‌: പി ജയരാജൻ | Kerala | Deshabhimani | Friday Nov 9, 2018 കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകാർ ഉണ്ടെന്നതിന്‌ തെളിവ്‌: പി ജയരാജൻ

ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല, എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്നവരുണ്ടെന്നതിന്‌ തെളിവാണ്‌ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. | Kerala | Deshabhimani | Friday Nov 9, 2018

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ആറ് വര്‍ഷത്തേക്കാണ് കോടതി അയോഗ്യത വിധിച്ചത്.

എംവി നികേഷ് കുമാര്‍ എംഎല്‍എ ആകുമോ ?•ഇ വാർത്ത | evartha

മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചതോടെ എതിര്‍ സ്ഥാനാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ എംവി നികേഷ്

അയോഗ്യതയില്‍ വിഷമമില്ല; വര്‍ഗീയത പരത്തിയെന്നത് അപമാനം; ഷാജിയുടെ മറുപടി: വിഡിയോ

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കെ.എം.ഷാജി. സ്റ്റേക്ക് അപേക്ഷ നൽകും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും കെ.എം.ഷാജി ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്ക് തൊട്ടുപിന്നാലെ മനോരമ ന്യൂസ്നോട് പറഞ്ഞു. ''ഇരുപത് ശതമാനം മാത്രം മുസ്‌‌ലിംകള്‍ക്ക്. K M Shaji. Muslim League. M V Nikesh Kumar. UDF.

കെ.എം. ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്‌ കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്‌

കൊച്ചി: അഴീക്കോട് എം എല്‍ എകെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി.വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.ആറുവര്‍ഷത്തേക്കാണ് അയോഗ്യത. 2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നഎതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയഹര്‍ജിയിലാണ്ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഷാജിതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ..