എൻ.സി.പി ലയനത്തിൽ എതിർപ്പ്​; ഗണേഷ്​​ കുമാർ ഇറങ്ങി​പ്പോയി

കോ​ഴി​ക്കോ​ട്​: കേ​ര​ള കോ​ൺ​ഗ്ര​സ്​-​ബി​യെ എ​ൻ.​സി.​പി​യി​ൽ ല​യി​പ്പി​ക്കു​​ന്ന​തി​ൽ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ്​​​ കു​മാ​ർ എം.​എ​ൽ.​എ​​ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത്​. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ പി​താ​വ്​ ആ​ർ. ബാ​ല​കൃ​ഷ്​​ണ പി​ള്ള പ​െ​ങ്ക​ടു​ത്ത മ​ല​ബാ​ർ മേ​ഖ​ല നേ​തൃ​യോ​ഗ​ത്തി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം ഇ​റ​ങ്ങി​​പ്പോ​യി. - Politics News | Madhyamam

ലോ​ക പ​ര്യ​ട​ന​ത്തി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി സു​ഹാ​റി​ൽ

സു​ഹാ​ർ: ബി.​എം.​ഡ​ബ്ല്യു ജീ​പ്പി​ൽ ഒ​റ്റ​ക്ക്​ ലോ​ക​പ​ര്യ​ട​ന​ത്തി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി ഒ​മാ​നി​ൽ.  ‘വേ​ൾ​ഡ് ടൂ​ർ ബൈ ​റോ​ഡ് ഡ്രൈ​വി​ങ്​ 2009’ എ​ന്ന്​ പേ​രി​ട്ട്  ലോ​ക​സ​ഞ്ചാ​ര​ത്തി​ന്​ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ത്താ​ർ എ​ന്ന 65കാ​ര​ൻ സു​ഹാ​റി​ലാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​ണ്​ ഒ​മാ​നി​ലെ​ത്തി​യ​ത്. ഖ​ത്ത​റി​ലേ​ക്കും സൗ​ദി അ​റ​ബ്യേ​യി​ലേ​ക്കു​മാ​ണ്​ അ​ടു​ത്ത യാ​ത്ര. - Oman News | Madhyamam