വിധി അന്തിമമല്ല, സുപ്രീം കോടതിയെ സമീപിക്കും: മുസ്‌ലിം ലീഗ്

മലപ്പുറം ∙ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ്. വിധി അന്തിമമല്ലെന്നും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും. High court disqualifies K M Shaji as MLA. k m shaji mla. m v nikesh kumar. azheekod mla mv nikesh kumar. High court disqualifies K M Shaji as MLA. High court disqualifies K M Shaji as MLA. Latest News. Malayalam News. Malayala Manorama. Manorama Online

‘‘ഉദ്യോഗസ്ഥൻ വ്യാജ ലഘുലേഖ തിരുകിക്കയറ്റി’’‐ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കെ എം ഷാജി | Kerala | Deshabhimani | Friday Nov 9, 2018 ‘‘ഉദ്യോഗസ്ഥൻ വ്യാജ ലഘുലേഖ തിരുകിക്കയറ്റി’’‐ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കെ എം ഷാജി

തന്നെ അയോഗ്യനാക്കിയ നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേടതിയെ സമീപിക്കുമെന്ന്‌ മുസ്ലീം ലീഗ്‌ നേതാവ്‌ കെ എം ഷാജി. തുടർന്ന്‌ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും കെ എം ഷാജി പറഞ്ഞു. | Kerala | Deshabhimani | Friday Nov 9, 2018

എന്നെ തോൽപ്പിക്കാൻ ഈ ലഘുലേഖ മതി -കെ.എം. ഷാജി

തൃശൂർ: തന്നെ ജയിപ്പിക്കാനല്ല, തോൽപ്പിക്കാൻ ഇത്തരമൊരു ലഘുലേഖ മതിയെന്ന് അഴീക്കോട് എം.എൽ.എയായിരുന്ന കെ.എം. ഷാജി. തന്നെ അയോഗ്യനാക്കിയ ഹൈകോടതി വിധിയിൽ ഏറ്റവും അപമാനമായി തോന്നിയത് താൻ വർഗീയത പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലാണെന്നും ഷാജി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. - Kerala News | Madhyamam