ബന്ധുനിയമനം: ജലീലിന് സി.പി.എം സെക്രട്ടേറിയറ്റിന്റെ പിന്തുണ; ആരോപണങ്ങള്‍ അവഗണിക്കും ബന്ധുനിയമനം: ജലീലിന് സി.പി.എം സെക്രട്ടേറിയറ്റിന്റെ പിന്തുണ; ആരോപണങ്ങള്‍ അവഗണിക്കും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പിന്തുണ. ജലീലിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തല്‍. യോഗ്യതയുള്ളവര്‍ ഇല്ലാതെ വന്നപ്പോള്‍ നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ പിശകുകളൊന്നുമില്ല. ജലീലിനെ ..

ബന്ധു നിയമനം: മന്ത്രി കെ.ടി ജലീലിന് സി.പി.എം പിന്തുണ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം. മന്ത്രി ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറിേയറ്റ് വിലയിരുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 
 ജലീലിനെതിരായ ആരോപണത്തിൽ കഴമ്പില്ല. നിയമനത്തിൽ തെറ്റുപറ്റിയിട്ടില്ല. പരാതിയുള്ളവർ കോടതിയിൽ പോകട്ടെയെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 
 
 മന്ത്രി കെ.ടി. ജലീലിനെതിരെ പുറത്തുവന്ന ബന്ധുനിയമനവിവാദം ഒാ​രോ ദിവസം കഴിയുംതോറും കൂടുതൽ കുരുക്കുകളിലേക്ക്​ പോവുന്നതിനിടെയാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.  - Kerala News | Madhyamam

കെ.ടി. ജലീല്‍ 'കില'യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം; ജോലി ലഭിച്ചവരില്‍ എസ്ഡിപിഐ നേതാവും കെ.ടി. ജലീല്‍ 'കില'യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം; ജോലി ലഭിച്ചവരില്‍ എസ്ഡിപിഐ നേതാവും

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ 'കില'യില്‍ മന്ത്രി കെ.ടി. ജലീല്‍ പത്തുപേരെ നിയമവിരുദ്ധമായി നിയമിച്ചെന്ന് ആരോപണം. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയാണ് മന്ത്രിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ നേതാവടക്കമുള്ളവരെയാണ് മന്ത്രി 'കില'യില്‍ നിയമിച്ചതെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് ..

മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎ, തൃശൂരിലും അനധികൃത നിയമനം

anil akkara mla raises more allegations against kt jaleel mla at trissur kila,മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎ, തൃശൂരിലും അനധികൃത നിയമനം

മന്ത്രി ജലീലിനെതിരേ വീണ്ടും ആരോപണം മന്ത്രി ജലീലിനെതിരേ വീണ്ടും ആരോപണം

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി. ജലീലിനെതിരേ മറ്റൊരു ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവും എം.എൽ.എ.യുമായ കെ.എം. ഷാജി. ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തതായി അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ..

നിയമനവിവാദം: തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ -കോടിയേരി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാര്യങ്ങളെല്ലാം പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത്​ വ്യക്തമാക്കി. കെ.ടി ജലീല്‍ ഉച്ചക്ക് എ.കെ.ജി സ​​െൻററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  - Kerala News | Madhyamam

ജലീലിനെതിരായ ബന്ധുനിയമനവിവാദം സിപിഎം പരിശോധിക്കുമെന്ന് കൊടിയേരി

മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ക്ക് നിയമാനുസൃത മാര്‍ഗങ്ങള്‍ തേടാമെന്നും കോടിയേരി അറിയിച്ചു. മന്ത്രി ജലീല്‍ ഇന്ന് കോടിയേരിയെ കണ്ടിരുന്നു. ബന്ധുനിയമന വിവാദത്തില്‍ കുരുക്ക് മുറുകുന്നതിനിടെ മന്ത്രി കെ.ടി.ജലീല്‍ സി.പി.എം. Breaking News.

ജലീലിന്‍റെ ബന്ധുനിയമനം: ഗവർണറെയും കോടതിയെയും സമീപിക്കും: കെ.പി.എ. മജീദ്

മന്ത്രി ബന്ധുവിന് വേണ്ടി തഴഞ്ഞത് അഞ്ച് എംബിഎക്കാരെ; കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു

ഇ.പി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി ജലീലിന് ഉള്ളതെന്ന് ചെന്നിത്തല