ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ല: അടിയന്തരസഹായമായി കുടുംബത്തിന് അഞ്ച് ലക്ഷം - Oneindia Malayalam

തിരുവനന്തപുരം: ഒരുമാസം മുമ്പ് കാണാതായ ലാത്വിയ സ്വദേശിനിയുടെ മരണത്തില്‍ പോലീസിന്റെ വെളിപ്പെടുത്തല്‍ പുറത്ത്. ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ലിഗയുടെ ശരീരത്തിലോ ആന്തരിക അവയവങ്ങളിലോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും വിഷം അകത്തുചെന്നതാകാമെന്ന ...

കേരളത്തിലെ തീരദേശങ്ങളില്‍ ശക്തമായ കടലാക്രമണം; കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്ന് ... - Oneindia Malayalam

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തെ പല ജില്ലകളിലെയും തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ കടലാക്രണമുണ്ടായത്. മിക്കയിടത്തും വലിയ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. ഹര്‍ത്താലും ...

ടെലിഫിലിം നടി പൊള്ളലേറ്റ് മരിച്ച നിലയില്‍ - മലയാള മനോരമ

നിലമ്പൂര്‍ ∙ ടെലിഫിലിം നടിയെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ബിജേഷിന്റെ ഭാര്യ എം.വി.കവിതയാ(37)ണു മരിച്ചത്. മമ്പാട് തെക്കുംപാടം മേനിയില്‍ വിജയന്റെയും കാര്‍ത്യായനിയുടെയും മകളായ കവിത രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി അകന്നാണു കഴിയുന്നത്. നിലമ്പൂര്‍ ഇയ്യംമടയിലെ ...

രണ്ടാമൂഴം ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു - മംഗളം

ഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമല്ലെന്ന് റിപ്പോര്‍ട്ട്. യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ നാല് പേര്‍ എതിര്‍ത്തു. വിയോജിച്ച നാല് പേര്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ...

പരിഹാസങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിട ; അങ്കിത മിലിന്ദിന് സ്വന്തം - മാതൃഭൂമി

അപ്പൂപ്പനും കൊച്ചുമോളും എന്ന് ആക്ഷേപിച്ചവര്‍ക്ക് മറുപടിയായി മിലിന്ദ് അങ്കിതയെ മിന്നുകെട്ടി. യഥാര്‍ത്ഥ പ്രണയത്തിനു പ്രായവ്യത്യാസം ഒന്നും തന്നെ തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. Published: Apr 22, 2018, 09:52 PM IST. T- T T+. milind soman. X. Instagram/ nicsgoingglobal. FACEBOOK ...

ആ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ല... ഞെട്ടല്‍ മാറാതെ മാധ്യമലോകം - മംഗളം

ഒരു ചിരിയായിരുന്നു അവര്‍...ധീരയായിരുന്നു അവര്‍. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ശ്രീകല പ്രഭാകര്‍ ഇനി ഇല്ല എന്നത്. കൈരളി ടിവി മാധ്യമപ്രവര്‍ത്തകയും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശ്രീകല പ്രഭാകാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണു ...

കടല്‍ സംഹാരതാണ്ഡവമാടുന്നു; ഭീതിയോടെ തീരവാസികള്‍ - മംഗളം

ആലപ്പുഴ/മാരാരിക്കുളം: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം. ആറാട്ടുപുഴ, കാട്ടൂര്‍, വളഞ്ഞ വഴി, അര്‍ത്തുങ്കല്‍, ആയിരംതൈ, തൈക്കല്‍, ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട്‌,മാരാരിക്കുളം തെക്ക്‌ ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ പ്രദേശത്തും ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണു ...

ആദിവാസി യുവാവിന്റെ മരണം, റാന്നിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ - കേരള കൌമുദി

പത്തനംതിട്ട : റാന്നിയിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് റാന്നി താലൂക്കില്‍ തിങ്കളാഴ്‌ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. റാന്നി അടിച്ചിപ്പുഴ കോളനിയിലെ ബാലുവാണ് മരിച്ചത്. ബാലുവിനെ ചിലര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് ...

കോടാലി ശ്രീധരന്‍ സംഘാംഗം കോയമ്പത്തൂര്‍ ജയിലില്‍ മരിച്ചു - മലയാള മനോരമ

കോയമ്പത്തൂര്‍∙ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ സംഘാംഗം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. തൃശൂര്‍ വരന്തരപ്പിള്ളി പൗണ്ട് തിരുവഞ്ചിക്കുളം രവീന്ദ്രന്റെ മകന്‍ ആര്‍.യോഗേഷ് (40) ആണു മരിച്ചത്. മലപ്പുറത്തെ സ്വര്‍ണ വ്യാപാരിയും കൂട്ടുകാരനും സഞ്ചരിച്ച കാര്‍ തടഞ്ഞു മൂന്നു ലക്ഷത്തോളം രൂപയും ...

ഒന്നോ രണ്ടോ മാനഭംഗക്കേസുകള്‍ വലിയ കാര്യമല്ലെന്നു കേന്ദ്രമന്ത്രി - ദീപിക

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: ഒ​​​​ന്നോ ര​​​​ണ്ടോ മാ​​​​ന​​​​ഭം​​​​ഗക്കേ​​​​സു​​​​ക​​​​ളൊ​​​​ന്നും വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും ഇ​​​​ന്ത്യ പോ​​​​ലു​​​​ള്ള വ​​​​ലി​​​​യ രാ​​​​ജ്യ​​​​ത്ത് ഇ​​​​ത്ര ച​​​​ര്‍​​​​ച്ച ചെ​​​​യ്യേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും കേ ...

പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ ഫുട്ബാള്‍ താരങ്ങളടക്കം മൂന്ന് മരണം - കേരള കൌമുദി

ചെര്‍പ്പുളശ്ശേരി: പട്ടാമ്പിയില്‍ ഇന്നലെ പുര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ ഫുട്ബാള്‍ താരങ്ങളും ഇവരിലൊരാളുടെ മാതാവും മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലായ പേങ്ങാട്ടിരി ഹൗസില്‍ അജ്മല്‍ പേങ്ങാട്ടിരി (23), അജ്മലിന്റെ മാതാവ് സുഹ്റ (45), അജ്മലിന്റെ സുഹൃത്ത് ...

മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുത്: ബിജെപി നേതാക്കള്‍ക്ക് മോദിയുടെ താക്കീത്, എല്ലാം നമോ ... - Oneindia Malayalam

ദില്ലി: അനാവശ്യ പ്രതികരണങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്തിടെ ബിജെപി നേതാക്കള്‍ അടുത്ത കാലത്ത് നടത്തിയ പരാമര്‍‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ താക്കീത്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും ഡാര്‍വിന്റെ പരിണാമ ...

ഹര്‍ത്താല്‍: ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ മാപ്പു പറയണമെന്നു പി.ജയരാജന്‍ - മലയാള മനോരമ

കണ്ണൂര്‍∙ ഏപ്രില്‍ 16ലെ അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍എസ്എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജമാത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കശ്മീരിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ എന്ന വ്യാജേനെ നടത്തിയ ഹര്‍ത്താല്‍ ...പിന്നെ കൂടുതലും »

ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്സ്കേരളം അഞ്ചാം സ്ഥാനത്തൊതുങ്ങി - കേരള കൌമുദി

കോയമ്പത്തൂര്‍ : 16-ാമത് ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്സ് കേരളത്തിന്റെ നിരാശാജനകമായ പ്രകടനം. മൂന്നുദിവസമായി കോയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ ഒാവറാള്‍ വിഭാഗത്തില്‍ 96 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഒതുങ്ങുകയായിരുന്നു കേരളം. 177.5 പോയിന്റ് നേടിയ ഹരിയാന ഒന്നാംസ്ഥാനത്തെത്തി ...

'മതേതര ഇന്ത്യയെ തകര്‍ക്കാന്‍ വര്‍ഗീയ ശക്തികളെ അനുവദിക്കില്ല' - മാധ്യമം

ഹൈദരാബാദ്: ജ​ന​ങ്ങ​ളു​ടെ നേ​ട്ട​ത്തി​നാ​യി പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ല്‍ സി.​പി.​എം അ​ണി​ചേ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. രാ​ജ്യ​ത്തു​ട​നീ​ളം ഉ​യ​ര്‍​ന്നു​വ​രു​ന്ന വി​ശാ​ല മു​ന്നേ​റ്റ​ങ്ങ​ളി​ല്‍ പാ​ര്‍ട്ടി പ​ങ്കു​ചേ​രു​മെ​ന്നും 22ാം പാ​ര്‍ട്ടി കോ ...

അമ്മയ്‌ക്കൊപ്പം നടന്നു പോവുകയായിരുന്ന ബാലിക കാറിടിച്ചു മരിച്ചു - കേരള കൌമുദി

കാഞ്ഞങ്ങാട്: അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലിക നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു. ആലക്കോട് തടിക്കടവ് കുമ്പളവേലില്‍ ലിജോ ജോസഫ് - ബിന്‍സി ദമ്പതികളുടെ മകളും അമ്പലത്തറ മേരിക്യൂന്‍ പബ്ലിക് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എലിസബത്ത് (10) ആണ് മരിച്ചത്. പരിക്കേറ്റ ബിന്‍സി ...

വീട്ടില്‍ ഉറങ്ങിക്കിടക്കവേ ആസിഡ് ആക്രമണം: പൊള്ളലേറ്റയാള്‍ മരിച്ചു - കേരള കൌമുദി

മലപ്പുറം: വീട്ടില്‍ ഉറങ്ങിക്കിടക്കവേ ഉണ്ടായ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മദ്ധ്യവയസ്കന്‍ മരിച്ചു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52) ആണ് ശനിയാഴ്ച അര്‍ദ്ധരാത്രി 12.15ഓടെ മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം ...

ഒന്നോ രണ്ടോ ബലാത്സംഗങ്ങളൊക്കെയാകാം; അതില്‍ കൂടുതല്‍വേണ്ട, ' നിര്‍ത്താനാകില്ലെന്ന് ... - Oneindia Malayalam

ദില്ലി: രാജ്യത്ത് നടക്കുന്ന ബലാത്സംഗ കേസുകളില്‍ തല കുനിക്കേണ്ടി വരികയാണ് ഇന്ത്യ. കത്വ ബലാത്സംഗം രാജ്യത്തിന് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ഇതിനിടയില്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. ബലാത്സംഗം നിര്‍ത്താന്‍ സാധിക്കില്ലെന്നാണ്കേന്ദ്രമന്ത്രി സന്തോഷ് ...

''അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ'', തുറന്നടിച്ച് നടി ഹണി റോസ് - Oneindia Malayalam

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗയെ കാണാതായ സംഭവത്തില്‍ കേരള പോലീസിനെതിരെ വിമര്‍ശനം തുടരുന്നു. ലിഗയെ കാണാതായ ദിവസം മുതല്‍ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. പോലീസ് ഉദ്യോഗസ്ഥരുടെയും കേരളത്തിലെ ...

തൊണ്ടയാട് ജംഗ്ഷനില്‍ കാറിന് മുകളിലേക്ക് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് - മാതൃഭൂമി

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. Published: Apr 22, 2018, 06:33 PM IST. T- T T+. Thondayad accident. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT ...

ചരക്കുലോറികള്‍ ഇനി ട്രെയിന്‍ കയറിപ്പോകും; കേരളത്തിലും വരുന്നു 'റോ–റോ' - മലയാള മനോരമ

RORO-Ro-Ro-Rail റോറോ സര്‍വീസിന്റെ ഗോവയില്‍ നിന്നുള്ള കാഴ്ച. ഫയല്‍ ചിത്രം: റസ്സല്‍ ഷാഹുല്‍. author. Facebook. author. Twitter. author. Google+. author. WhatsApp. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipient's Mail ...പിന്നെ കൂടുതലും »

മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച, ഉഭയകക്ഷി ... - Oneindia Malayalam

മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച, ഉഭയകക്ഷി ബന്ധത്തില്‍ വഴിത്തിരിവ്!! India. oi-Jisha A S. Published: April 22 2018, 20:31 [IST]. Written By: Jisha A S. Subscribe to Oneindia Malayalam. ദില്ലി: രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേയ്ക്ക് ...

മഹാരാഷ്‌ട്രയില്‍ ഏറ്റുമുട്ടലില്‍ 14 മാവോയ്‌സ്റ്റുകള്‍ കൊല്ലപ്പെട്ടു - മെട്രോ വാര്‍ത്ത

മുംബൈ:മഹാരാഷ്‌ട്രയില്‍ ഏറ്റമുട്ടലില്‍ 14 മാവോയ്‌സ്റ്റുകള്‍ കൊല്ലപ്പെട്ടു.ഗഡ്‌ചിരോലി ജില്ലയിലെ വനപ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയ്‌സ്റ്റുകള്‍ കൊല്ലപ്പെട്ടത്. രണ്ട് കമാന്‍ഡോകളും ഏറ്റുമുട്ടലിനിടെ കൊല്ലപ്പട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗഡ്‌ചിരോലി പൊലീസിന്‍റെ കീഴിലുള്ള ...

മണ്ണ് കടത്ത്: ജീവന്‍ പണയം വെച്ച്​ റവന്യു ഉദ്യോഗസ്​ഥര്‍; സുരക്ഷക്ക്​ പൊലീസില്ല - മാധ്യമം

കൂറ്റനാട്: മണ്ണ് കടത്ത് മാഫിയക്കെതിരെ പൊലീസ് കൃത്യമായി നടപടി എടുക്കില്ലെന്ന പരാതി ശക്തമാവുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മണ്ണ്, മണല്‍ മാഫിയകളെ പൊലീസ് വഴിവിട്ട് സഹായിക്കുന്നതായി ആരോപണം ഉയരുന്നത്. ഏതാനും മാസം മുമ്പുവരെ ഇത്തരം മാഫിയകള്‍ക്കെതിരെ പൊലീസ് ...

യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന എം.വി ഗോവിന്ദന്‍ - മാതൃഭൂമി

ഡി.വൈ.എഫ് .ഐ രൂപവത്കരിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് പ്രതിനിധികളില്‍ ഒരാളായിരുന്നു. ഡി.വൈ.എഫ്.ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. Published: Apr 22, 2018, 08:22 PM IST. T- T T+. FACEBOOK ...

ചെറിയ കൂരയിലെ താമസം, ലളിത ജീവിതം, ഒടുവില്‍ കേന്ദ്രകമ്മറ്റിയില്‍ - മാതൃഭൂമി

സിപിഎം കേന്ദ്രകമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ സ്വീകാര്യനായ നേതാക്കളില്‍ ഒരാളാണ്. ചെറിയ വരുമാനത്തില്‍ ഏറ്റവും ചുരുങ്ങി ജീവിച്ചു ശീലിച്ച രാധാകൃഷ്ണന്‍ ലാളിത്യവും വിനയവും കൊണ്ട് സഹപ്രവര്‍ത്തകരുടെയും എതിരാളികളുടയെും ആദരവും അംഗീകാരവും നേടിയ ...

കനത്ത ഇടിമിന്നലില്‍ ഹോട്ടല്‍ കത്തിനശിച്ചു - മാധ്യമം

വൈത്തിരി: ഇടിമിന്നലില്‍ ലക്കിടിയിലെ താസ ഹോട്ടല്‍ കത്തിനശിച്ചു. വൈകീട്ട് കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ അപകടത്തില്‍ ആളപായമില്ല. മൂന്നുനില ഹോട്ടല്‍ കെട്ടിടത്തിന്‍റെ നല്ലൊരു ഭാഗവും കത്തിനശിച്ചു. തീപിടുത്ത സമയത്തു റെസ്റ്റോറന്‍റിലും ഹോട്ടല്‍ മുറികളിലും നിറയെ ...

കര്‍ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു! - Oneindia Malayalam

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. പതിനൊന്ന് മണ്ഡലങ്ങളിലെ ലിസ്റ്റാണ് രണ്ടാംഘട്ട പട്ടികയില്‍ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ​ ബാഗല്‍കോട്ട്​ ജില്ലയിലെ ബദാമിയിലും മത്സരിക്കും. മൈസൂരിലെ ...

വിളിപ്പാടകലെ പൂരം; സാമ്പിളിനൊരുങ്ങി നഗരം - മാധ്യമം

തൃശൂര്‍: പൂരം വിളിപ്പാടകലെയെത്തി. നഗരം പൂരത്തിരക്കിലായി. നാളെയാണ് സാമ്പിള്‍. രാത്രി എട്ടിന് തേക്കിന്‍കാടി​െന്‍റ ആകാശമേലാപ്പില്‍ കരിമരുന്നി‍​െന്‍റ ജാലവിദ്യയൊരുങ്ങും. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ എക്സ്പ്ലോസീവ്സ് വിഭാഗവും പൊലീസും സുരക്ഷ പരിശോധന നടത്തി. ഇവിടെ സാമ്പിളിനുള്ള ...

ഡ്രൈവര്‍ മുസ്ലിമായതിനാല്‍ ഒല ടാക്സി വിളിച്ചില്ല; വര്‍ഗീയ ട്വീറ്റുമായി വി.എച്.പി നേതാവ് - മാധ്യമം

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലിമായതിനാല്‍ ഒല ടാക്സി വിളിച്ചില്ലെന്ന ട്വീറ്റുമായി വി.എച്.പി നേതാവ്. ജിഹാദികള്‍ക്ക് പണം നല്‍കില്ലെന്നതിനാലാണ് ടാക്സി വിളിച്ച് പിന്നീട് അത് റദ്ദാക്കിയതെന്ന വി.എച്.പി നേതാവ് അഭിഷേക് മിശ്രയുടെ ട്വീറ്റിനെ ചൊല്ലി ട്വിറ്ററില്‍ ചൂടേറി‍യ ചര്‍ച്ചയാണ് നടക്കുന്നത്. പ്രതിരോധ മന്ത്രി ...